ദുബായ് മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2023 : മാർച്ച്‌ 31 നുള്ളിൽ അപേക്ഷിക്കണം

Dubai Mehfil International Short Film Festival 2023 : Apply by March 31

മെഹ്ഫിൽ ദുബായ് ഗ്രൂപ്പ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2023 ന് എൻട്രികൾ ക്ഷണിച്ചു.
ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ 2023 മാർച്ച്‌ 31 നുള്ളിൽ അപേക്ഷ കൊടുക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 00971505490334 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!