ദുബായ് വിസയുമായി ബന്ധപ്പെട്ട ബോധവൽക്കരണ കാമ്പയിന്റെ ആദ്യ ഘട്ടം അവസാനിച്ചു : അടുത്ത കാമ്പയിൻ നടക്കുന്ന ലൊക്കേഷൻ ഉടൻ പ്രഖ്യാപിയ്ക്കുമെന്ന് GDRFA

First Phase of Dubai Visa Awareness Campaign Completed - GDRFA to Announce Location of Next Campaign Soon

വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായാൽ എന്ത് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് ആളുകളെ ബോധവത്കരിക്കാനുള്ള ഒരു പൊതു ബോധവൽക്കരണ കാമ്പയിനിന്റെ ആദ്യ ഘട്ടം ഇന്ന് ദേര സിറ്റി സെന്ററിൽ അവസാനിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

ഇതിനർത്ഥം സിറ്റി സെന്റർ ദെയ്‌റയിൽ ഇന്ന് ശനിയാഴ്ച രാവിലെ തുറന്ന GDRFA സ്റ്റാൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി സ്റ്റാൻഡിന് പുതിയ സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്നും അടുത്ത ഘട്ട പ്രചാരണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!