ദുബായ് അൽ ബർഷയിലെ കെട്ടിടത്തിൽ തീപിടിത്തം

Building catches fire in Al Barsha, emergency officials on site

ദുബായ് അൽ ബർഷയിലെ കെട്ടിടത്തിൽ തീപിടിത്തം.

അൽ ബർഷ 1 ലെ ഒരു കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കികൊണ്ടിരിക്കുകയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!