യുഎഇ സ്‌പേസ് മിഷൻ 2 വിന്റെ വിക്ഷേപണം മാറ്റിവെച്ചു : പുതിയ വിക്ഷേപണ തീയതിയും സമയവും ഉടൻ പ്രഖ്യാപിക്കും

UAE astronaut's liftoff delayed, new launch date, time to be announced soon

ഗ്രൗണ്ട് കൺട്രോൾ അപാകത” റിപ്പോർട്ട് ചെയ്തതിനാൽ യുഎഇ സ്‌പേസ് മിഷൻ 2 വിന്റെ വിക്ഷേപണം അവസാനസമയത്ത് നിർത്തിവെക്കേണ്ടി ( സ്‌ക്രബ്ബിംഗ് ) വന്നു. ലോഞ്ച് നിർത്താൻ ലോഞ്ച് ടീം ഉപയോഗിക്കുന്ന പദമാണ് ‘സ്‌ക്രബ്ബിംഗ്’, അതായത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലിഫ്റ്റ്ഓഫ് വൈകും. യുഎഇ സമയം ഇന്ന് രാവിലെ 10:45 നായിരുന്നു വിക്ഷേപണ സമയം.

ഫാൽക്കൺ 9 റോക്കറ്റിലെ പ്രശ്നം പരിഹരിച്ച് നാസയും സ്‌പേസ് എക്‌സും ഇപ്പോൾ ഒരു പുതിയ വിക്ഷേപണ തീയതിയ്ക്കായി നോക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!