ദുബായിൽ മരണപ്പെട്ട പാലക്കാട്‌ സ്വദേശിയുടെ ബന്ധുക്കളെ പോലീസ് തേടുന്നു.

Police are looking for the relatives of a native of Palakkad who died in Dubai.

പാലക്കാട്‌ വടക്കേത്തറ മേലാർക്കോട് സ്വദേശി ഗ്രാമപറമ്പ്‌ വീട്ടിൽ പഴയനന്റെയും പാറുവിന്റെയും മകൻ പ്രജീഷ്‌ കുമാർ (38) ദുബായിൽവെച്ച്‌ മരണപ്പെട്ടതായി 2023 മാർച്ച് 2 ന് ദുബായ് പോലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.

മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ മറ്റോ ഉടനെ പോലീസുമായോ സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുമായോ (ഫോൺ : 0507772146 ) ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!