അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച പ്രവാസി മലയാളി മലപ്പുറം ചങ്ങരംകുളം നന്നമുക്ക് കുമ്പില വളപ്പിൽ യാസിർ അറഫാത്ത് (38) ന്റെ മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയായി നാട്ടിലേക്ക് കൊണ്ട് പോയതായി സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരി അറിയിച്ചു.
നാട്ടിൽ നിന്നും വിസിറ്റ് വിസയിലെത്തിയ യാസറിന്റെ ബന്ധു പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസിറിനെ കുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അബൂദാബി മുസഫയിൽ വെച്ചാണ് സംഭവം ഉണ്ടായത്.
https://www.facebook.com/Ashrafthamaraserysocialworker/posts/770299337787305