ദുബായിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിൽ ഇന്ന് ബുധനാഴ്ച വൈകുന്നേരം വലിയ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു.
ദുബായ് സിവിൽ ഡിഫൻസ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
updating…………………