അൽ ഐൻ സിറ്റിയിൽ ഇന്ന് എക്സർസൈസ് നടത്തുമെന്ന് അബുദാബി പോലീസ് : ഫോട്ടോ എടുക്കരുതെന്ന് മുന്നറിയിപ്പ്

Abu Dhabi Police to conduct exercise today in Al Ain City- Warning not to take photos

ഇന്ന് മാർച്ച് 9 വ്യാഴാഴ്ച അൽ ഐൻ സിറ്റിയിൽ എക്സർസൈസ് നടത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായും മറ്റ് തന്ത്രപ്രധാന പങ്കാളികളുമായും സഹകരിച്ച് അൽ നൗദ് ഏരിയയിലാണ് രാവിലെ 9 മണിക്ക് ഡ്രിൽ നടത്തുമെന്ന് അതോറിറ്റി അറിയിച്ചത്.

പൊതുജനങ്ങൾ സൈറ്റിലേക്ക് അടുക്കരുതെന്നും സൈറ്റിന്റെ ചിത്രങ്ങൾ എടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും പ്രതികരണം മെച്ചപ്പെടുത്തുന്നതിനുമാണ് എക്സർസൈസ് ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!