റമദാനിൽ ദുബായിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് നിരോധനം

Trucks banned during peak hours in Dubai during Ramadan

റമദാനിൽ ദുബായ് എമിറേറ്റിൽ ട്രക്കുകൾക്ക് മൂന്ന് നിരോധന സമയങ്ങളുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

രാവിലെ 7.30 മുതൽ 9.30 വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയും, വെള്ളിയാഴ്ചകളിൽ, ഉച്ചയ്ക്ക് 12 മുതൽ 3 വരെയുമാണ് ട്രക്ക് നിരോധന സമയം.കൂടാതെ, E11 റൂട്ടിലും CBD ഏരിയകളിലും ട്രക്ക് നിരോധന സമയം രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുമെന്ന് അതോറിറ്റി ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!