ദുബായിലെ അൽ മക്തൂം പാലം ഇന്ന് മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്.

Dubai motorists alert: RTA announces partial closure of key bridge during Ramadan

ഇന്ന് വ്യാഴാഴ്ച മാർച്ച് 30 മുതൽ ദുബായിലെ അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. വിശുദ്ധ റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറ് ദിവസവും പുലർച്ചെ 1:00 മുതൽ രാവിലെ 6:00 വരെ പാലം അടച്ചിരിക്കും.

വാഹനമോടിക്കുന്നവർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ അൽ ഗർഹൂദ് പാലം, ബിസിനസ് ബേ പാലം,അൽ ഷിന്ദഗ ടണൽ, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നീ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അതോറിറ്റി നിർദ്ദേശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!