യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.
ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.01 ദിർഹമായിരിക്കും, മാർച്ചിലെ 3.09 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിൽ 8 ഫിൽസ് കുറവാണ്.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഏപ്രിൽ മാസത്തിൽ 2.90 ദിർഹമായിരിക്കും, മാർച്ചിലെ 2.97 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിൽ 7 ഫിൽസ് കുറവാണ്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഏപ്രിൽ മാസത്തിൽ 2.82 ദിർഹമായിരിക്കും, മാർച്ചിലെ ലിറ്ററിന് 2.90 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിൽ 8 ഫിൽസ് കുറവാണ്.
ഏപ്രിൽ മാസത്തിൽ ഡീസൽ ലിറ്ററിന് 3.03 ദിർഹമായിരിക്കും, മാർച്ചിലെ ലിറ്ററിന് 3.14 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിൽ 11 ഫിൽസ് കുറവാണ്.
أسعار الوقود الشهرية: أسعار الوقود لشهر أبريل 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
⛽ Monthly Fuel Price Announcement:
April 2023 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/YdPDSAnyac— Emarat (امارات) (@EmaratOfficial) March 31, 2023