ഇന്ധനവിലയിലെ കുറവ് : അജ്മാനിലെ ടാക്‌സി നിരക്കുകൾ കുറച്ചു.

Reduction in fuel prices: Taxi fares in Ajman have been reduced.

യുഎഇയിൽ കുറഞ്ഞ ഇന്ധന വില പ്രാബല്യത്തിൽ വന്നതിനാൽ അജ്‌മാൻ എമിറേറ്റിലെ ടാക്സി നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.

കഴിഞ്ഞ മാർച്ച് മാസത്തെ കിലോമീറ്ററിന് 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് 2 ഫിൽസ് കുറഞ്ഞ് ഏപ്രിൽ
മാസത്തിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 1.82 ദിർഹമായി രേഖപ്പെടുത്തുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!