Search
Close this search box.

യുഎഇയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും : ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ച് കാലാവസ്ഥാകേന്ദ്രം

Rough seas in UAE- Meteorological center issues orange and yellow alerts

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും NCM നൽകിയിട്ടുണ്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അധികാരികൾ നൽകുന്ന ഉപദേശങ്ങൾ അനുസരിക്കാനും NCM അഭ്യർത്ഥിച്ചു. ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

അബുദാബിയിലും ദുബായിലും യഥാക്രമം ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസും 27 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില യഥാക്രമം 17 ഡിഗ്രി സെൽഷ്യസും 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!