ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്ത് മൂന്ന് ബോട്ടുകൾ കത്തിനശിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3 ടൂറിസ്റ്റ് ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്.
യുറോപ്യന്‍ വംശജനാണ് അപകടത്തില്‍ മരിച്ചതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.