നാല് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക്.

Chief Minister Pinarayi Vijayan to UAE for a four-day visit.

4 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി യുഎഇയിലെത്തുന്നത്.

മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തി, അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മെയ് 7 ന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയേറ്ററില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ അദ്ദേഹം പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യും. മെയ് പത്തിന് അദ്ദേഹത്തിന് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!