കാൽനടയാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാകരുത് : ദുബായിൽ സ്മാർട്ട് പെഡസ്‌ട്രിയൻ സിഗ്നലുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് RTA

No accidents to pedestrians- RTA to increase number of smart pedestrian signals in Dubai

ദുബായിൽ ‘സ്മാർട്ട് പെഡസ്‌ട്രിയൻ സിഗ്നലുകൾ’ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA ) അറിയിച്ചു.

ഇപ്പോൾ 10 പുതിയ സൈറ്റുകളിൽ കൂടി സ്മാർട്ട് പെഡസ്‌ട്രിയൻ സിഗ്നലുകൾ ആരംഭിക്കും. 2024 ഓടെ മൊത്തം സ്മാർട്ട് പെഡസ്‌ട്രിയൻ സിഗ്നലുകളുടെ എണ്ണം 28 ആയി വർദ്ധിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു. ആദ്യഘട്ടത്തിൽ ഈ സിഗ്നലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളൊന്നുമില്ലാതെ, കാൽനടയാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തിയതായി അതോറിറ്റി പറഞ്ഞു.

കാൽനട ക്രോസിംഗിൽ കടക്കുമ്പോൾ കാൽനടയാത്രക്കാരുടെ ചലനം മനസ്സിലാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ‘സ്മാർട്ട് പെഡസ്‌ട്രിയൻ സിഗ്നലുകൾ’

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!