ഒമാൻ തീരത്ത് അറബിക്കടലിൽ റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് വ്യാഴാഴ്ച രാവിലെ 7.24ന് രേഖപ്പെടുത്തിയതായി നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.
10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും പ്രദേശവാസികൾക്ക് അനുഭവപ്പെട്ടില്ലെന്നും രാജ്യത്ത് യാതൊരു പ്രതിഫലനവും ഉണ്ടാക്കിയിട്ടില്ലെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു.
A 5.8 Magnitude Earthquake on Richter scale is recorded in Arabian Sea at 07:24, 13/04/2023 "UAE time” According to the NCM “National Seismic Network”
— المركز الوطني للأرصاد (@NCMUAE) April 13, 2023