യുഎഇയിൽ ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

Eid al-Fitr holiday has been announced for public sector organizations in the UAE

യുഎഇയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്തർ അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 4 ദിവസത്തെ അവധിയാണ് ലഭിക്കുക. അതായത് റമദാൻ 29 മുതൽ ശവ്വാൽ 3 ( ഏപ്രിൽ 20 വ്യാഴം മുതൽ ഏപ്രിൽ 23 ഞായറാഴ്ച വരെ ) വരെ. ഏപ്രിൽ 24 തിങ്കളാഴ്ച മുതൽ പ്രവൃത്തി ദിവസമായിരിക്കും.

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും റമദാൻ 29 മുതൽ ശവ്വാൽ 3 വരെ അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!