അബുദാബിയിലെ പ്രധാന റോഡ് നാളെ മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
അബുദാബിയിലെ ഷഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഹുദൈരിയത്ത് ദ്വീപിലേക്കുള്ള വലത് പാത നാളെ ഏപ്രിൽ 14 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെ 6 മണി വരെ ഭാഗികമായി അടച്ചിട്ടിരിക്കുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Partial Road Closure on Shakhbout Bin Sultan Street – Abu Dhabi
From Friday, 14 April 2023 to Monday, 17 April 2023 pic.twitter.com/RcyodgZprW— "ITC" مركز النقل المتكامل (@ITCAbuDhabi) April 13, 2023