ഇന്റർനെറ്റിൽ പ്രചരിക്കുന്ന ശവ്വാൽ ചന്ദ്രക്കലയുടെ തെറ്റായ ചിത്രങ്ങൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്.

Warning: Don't believe the wrong pictures of Shawwal moon that are circulating on the internet.

ഈദുൽ ഫിത്തറിന്റെ പ്രഖ്യാപനം കാത്തു നിൽക്കുന്നതിനിടെ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ശവ്വാൽ ചന്ദ്രക്കലയുടെ തെറ്റായ ചിത്രങ്ങൾ വിശ്വസിക്കരുതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തെറ്റാണ്, അവ ചന്ദ്രക്കലയുടെ പഴയ ചിത്രങ്ങളാണ്, ചിത്രങ്ങൾക്ക് മുകളിൽ കാണിച്ചിരിക്കുന്ന തീയതി 2022 ഏപ്രിൽ 02 ആണ്.  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം( IAC) ട്വീറ്റ് ചെയ്തു,

ഇന്ന് ചന്ദ്രക്കല കാണുന്നത്, ആസ്ട്രോഫോട്ടോഗ്രഫി ഉപയോഗിച്ച് പോലും വളരെ ബുദ്ധിമുട്ടാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട് . അറിയപ്പെടുന്നതും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ജ്യോതിശാസ്ത്ര വിവരങ്ങളും ചന്ദ്രക്കല ചിത്രങ്ങളും എടുക്കണമെന്നും താമസക്കാരോട് കേന്ദ്രം അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!