Search
Close this search box.

നേപ്പാളിൽ നിന്ന് പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചു: വൈകി പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം ദുബായിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു

Bird strikes on takeoff from Nepal- FlyDubai flight that took off late lands safely in Dubai

കഠ്മണ്ഡു എയർപോർട്ടിൽ ടേക്ക് ഓഫിനിടെ പക്ഷി വന്നിടിച്ച് ആശങ്ക ഉയർത്തിയ ദുബായ് ടെർമിനൽ 2 ലേക്കുള്ള ഫ്ലൈ ദുബായ് FZ 576 വിമാനം ദുബായിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. കഠ്മണ്ഡു വിൽ നിന്ന് ഒരുമണിക്കൂർ വൈകി പുറപ്പെട്ട വിമാനം ദുബായ് ടെർമിനൽ 2 ൽ അർദ്ധ രാത്രി 12.08 ന് ലാൻഡ് ചെയ്തു. 150 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!