Search
Close this search box.

ഷാർജയിൽ ഇന്ന് സൈനിക വാഹനങ്ങൾ കണ്ടേക്കാം : ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ്

You may see military vehicles on roads today- police issue warning

എക്‌സ്‌പോ ഷാർജയിൽ (AI Khan) ഇന്ന് ഏപ്രിൽ 27 വ്യാഴാഴ്ച ഫീൽഡ് സെക്യൂരിറ്റി അഭ്യാസം നടത്തുമെന്ന് ഷാർജയിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും സുരക്ഷയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സെക്യൂരിറ്റി അഭ്യാസങ്ങൾ

ഈ പ്രക്രിയയ്‌ക്കൊപ്പം സൈനിക യൂണിറ്റുകളുടെ ചലനവും ഉണ്ടാകാം. ഫോട്ടോയെടുക്കുന്നത് ഒഴിവാക്കാനും പോലീസ് യൂണിറ്റുകൾക്ക് വഴി നൽകാനും ഡ്രിൽ നടത്തുന്ന സ്ഥലത്ത് നിന്ന് മാറി നിൽക്കാനും ഷാർജ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!