റമദാനിൽ പ്രായമായവരും കുട്ടികളുമടക്കം 222 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ്.

Elderly and children among 222 beggars arrested by Sharjah Police during Ramadan

ഷാർജയിൽ വിശുദ്ധ റമദാൻ മാസത്തിൽ നടത്തിയ പരിശോധനയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരുമടക്കം 222 യാചകരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. റമദാൻ, ഈദ് ദിവസങ്ങളിൽ സജീവമായ നിഷേധാത്മക പ്രതിഭാസങ്ങളെയും പെരുമാറ്റങ്ങളെയും ചെറുക്കാനാണ് പോലീസ് കാമ്പയിൻ സംഘടിപ്പിച്ചത്. യാചകരെ അറസ്റ്റ് ചെയ്യാനുള്ള കാമ്പയിൻ തുടരുകയാണെന്നും ഷാർജ പോലീസ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!