Search
Close this search box.

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയുടെ ഇന്നത്തെ ബഹിരാകാശ നടത്തം : യുഎഇയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ പേരുകൾ മാറ്റി.

UAE Astronaut Sultan Al Neyadi's Spacewalk Today - Mobile networks in the UAE have changed names.

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയുടെ ഇന്നത്തെ ചരിത്രപരമായ ബഹിരാകാശ നടത്തം അടയാളപ്പെടുത്തുന്നതിനായി യുഎഇയിലെ പ്രമുഖ മൊബൈൽ നെറ്റ്‌വർക്കുകൾ ഇന്ന് വെള്ളിയാഴ്ച അവരുടെ പേരുകൾ മാറ്റി.

ഈ അവിശ്വസനീയമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിന്, ‘du’ Spacewalk du എന്നും ‘ETISALAT’ Spacewalk ETISALAT എന്നുമാണ് അവരുടെ ഡിസ്‌പ്ലേ പേരുകൾ മാറ്റിയിരിക്കുന്നത്.

നാസ ബഹിരാകാശയാത്രികനായ സ്റ്റീഫൻ ബോവനോടൊപ്പം യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയുടെ ചരിത്രപരമായ ബഹിരാകാശ നടത്തം ഇന്ന് ഏപ്രിൽ 28 വെള്ളിയാഴ്ച വൈകുന്നേരം 5.15 മുതൽ ആണ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അൽ നെയാദിയുടെ ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (EVA) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇയെ മാറ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts