പാട്ണർഷിപ്പ് വിസയ്ക്കും ലൈസൻസിനും പ്രത്യേക ഓഫർ

Partnership visa and license in Dubai at special discount

ദുബായ് ബിസിനസ്സ് സെറ്റപ്പ് രംഗത്തെ ഏറ്റവും പുതിയ കാൽവയ്പായ ക്ലാസ്സിക് ഗ്ലോബൽ, ഇന്നോളം ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ലാത്തത്ര കുറഞ്ഞ നിരക്കിൽ ട്രേഡ് ലൈസൻസും പാർട്ണർ ഷിപ്പ് വിസയും പ്രഖ്യാപിച്ചു.

ദുബായിൽ ബിസിനസ്സ് ചെയ്യാന്‍ താത്പര്യമുള്ള ആർക്കും അതൊരു സ്വപ്നമായി അവശേഷിക്കരുതെന്ന ആഗ്രഹമാണ് ക്ലാസിക് ഗ്ലോബലിന്റെ മാനേജിങ് ഡയറക്ടർ സാദിഖ് അലിയെ ഇങ്ങാനൊരു ഉദാര പദ്ധതിയിലേക്ക് നയിച്ചത്. നാട്ടിലിരുന്നു ദുബായിൽ സംരംഭകത്വത്തിന് ശ്രമിക്കുന്നവർക്കും മറ്റു ജീ.സി.സി രാജ്യങ്ങളിൽ ഉള്ളവർക്കും ഇതൊരവസരമാണ്. രണ്ടുവർഷത്തെ ദുബായ്‌വിസയും പ്രൊഫഷണൽ ലൈസൻസും നൂറുശതമാനവും സ്വന്തം ഉടമസ്ഥതയിൽ കരസ്ഥമാക്കുവാൻ അവസരം നൽകുന്നു : നിരക്ക് 7500 ദിർഹം.

അതോടൊപ്പം അത്യാകർഷകമായ മറ്റൊരു പദ്ധതിയുമുണ്ട്.രണ്ടുപേർ ചേർന്നു ദുബായിൽ ബിസിനസ്സ് ചെയ്യുന്നതിന് പാർട്ണർ വിസയും പ്രൊജക്റ്റ് മാനേജ്മെന്റ് ലൈസൻസും 12500 ദിർഹമിന് നൽകുന്നു. മെഡിക്കൽ ഫീ ,വിസ സ്റ്റാമ്പിങ് , എമിറേറ്റ്സ് ഐ.ഡി തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചുനൽകുന്നതിന് യാതൊരുവിധഫീസും പുറമേ നൽകേണ്ടതില്ല. ശ്രദ്ധവയ്‌ക്കേണ്ടകാര്യം ഈ അസുലഭാവസരം മേയ് 15 വരെ മാത്രം എന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് ഖിസൈസ് അല്‍ തവാറിലെ ക്ലാസ്സിക് ഗ്ലോബൽ ഓഫീസ് സന്ദർശിക്കുകയോ ഈ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക 054 5813599

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!