അവീർ തീപിടിത്തം : തീയണഞ്ഞ ശേഷം ഖുറാൻ കോപ്പികൾ എടുത്ത് സൂക്ഷിക്കാൻ വേണ്ടി ഷോപ്പിനകത്ത് കയറിയ അഗ്നിശമന സേനാംഗം മേൽക്കൂര ഇടിഞ്ഞുവീണാണ് മരിച്ചതെന്ന് റിപ്പോർട്ട്.

Avir fire: After the fire was extinguished, a fireman who went inside the shop to take copies of the Quran and keep them, died when the roof collapsed.

ദുബായിലെ അൽ അവീർ ഏരിയയിലെ അൽ കബയേൽ സെന്ററിലുണ്ടായ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗമായ ഒമർ ഖലീഫ അൽ കെത്ബി (29) മരണപ്പെട്ടത് സൈറ്റിലെ തീയണഞ്ഞ ശേഷം ഖുറാൻ കോപ്പികൾ എടുത്ത് സൂക്ഷിക്കാൻ പോയപ്പോൾ മേൽക്കൂര ഇടിഞ്ഞുവീണാണെന്ന് ഒടുവിലത്തെ റിപ്പോർട്ട്.

തീ നിയന്ത്രണവിധേയമാക്കിയ ശേഷം അൽ കബയേൽ സെന്ററിലേക്ക് കയറിയപ്പോൾ ചിതറികിടന്ന ഖുറാൻ കോപ്പികൾ അടുക്കി വെക്കുന്നതിനിടെ മേൽക്കൂര ഇടിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണം ‘രക്തസാക്ഷിത്വം’ എന്ന രൂപത്തിലാണ് യുഎഇ വിശേഷിപ്പിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!