പുതിയ ഐ പി എ ചെയർമാനായി ഹോട്ട്പാക്ക് സെയ്‌നുദ്ധീൻ തെരഞ്ഞെടുക്കപ്പെട്ടു

Hotpak Seinuddin was elected as the new IPA Chairman

ദുബായ് ആസ്ഥാനമായുള്ള മലയാളി ബിസിനസ്സുകാരുടെ സംരംഭമായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (IPA) ചെയർമാനായി സെയ്‌നുദ്ധീൻ പി. ബി (ഹോട്ട്പാക്ക്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാൻ റിയാസ് കിൽട്ടനാണ്. ഇന്നലെ ദുബായിലെ ഒരു ഹോട്ടലിൽ നടന്ന ഒരു ചടങ്ങിലാണ് പുതിയ ചെയർമാൻ അധികാരം ഏറ്റെടുത്തത്. പുതിയ ഡയറക്ടർ ബോർഡിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയേയും നിശ്ചയിച്ചിട്ടുണ്ട്.

200 ലധികം മലയാളിസംരംഭകരാണ് IPA എന്ന പ്രസ്ഥാനത്തിലുള്ളത്. സ്ഥാനമൊഴിഞ്ഞ ചെയർമാൻ വി. കെ ഷംസുദ്ധീനും IPA ഫൗണ്ടർ എ.കെ ഫൈസലും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!