ദുബായ് മെട്രോയുമായി ബന്ധപ്പെട്ട മൂന്ന് ബസ് സർവീസുകൾ വെള്ളിയാഴ്ച ആരംഭിക്കുന്നു

The second is Route SH1, which will commute between Dubai Mall Metro Station and Sobha Realty Metro Station, at a frequency of 60 minutes.

ദുബായ് മെട്രോയുമായി ബന്ധപ്പെട്ട മൂന്ന് ബസ് സർവീസുകൾ വരുന്ന വെള്ളിയാഴ്ച മെയ് 19 മുതൽ ആരംഭിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

ഇതനുസരിച്ച് റൂട്ട് 51 ( Route SH1 ) ബസ് അൽ ഖൈൽ ഗേറ്റിനും ബിസിനസ് ബേ മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാരെ കൊണ്ടുപോകും, തിരക്കുള്ള സമയങ്ങളിൽ ഓരോ 20 മിനിറ്റിലും ബസുകൾ ഉണ്ടാകും.

(Route SH1 ) ദുബായ് മാൾ മെട്രോ സ്റ്റേഷനും ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാരെ കൊണ്ടുപോകും, ​​ഓരോ 60 മിനിറ്റിലും ബസുകൾ ഉണ്ടാകും.

റൂട്ട് YM1 ( Route YM 1 ) ജബൽ അലിയിലെ യുഎഇ എക്‌സ്‌ചേഞ്ച് മെട്രോ സ്‌റ്റേഷനും ജബൽ അലി ഫ്രീ സോണിലെ Yiwu മാർക്കറ്റിനും ഇടയിൽ മണിക്കൂറിൽ പ്രവർത്തിക്കും.

എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങളെ, പ്രത്യേകിച്ച് ദുബായ് മെട്രോയെ സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ റൂട്ടുകൾ.

https://twitter.com/rta_dubai/status/1658060550335524864

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!