Search
Close this search box.

യുഎഇയിൽ താപനില 47°C കടന്നതായി കാലാവസ്ഥാകേന്ദ്രം

Meteorological center says temperature in UAE has crossed 47°C

യുഎഇയിൽ താപനില 47°C കടന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

മെയ് 14 ന് അൽ ദഫ്രയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് ഉയർന്നപ്പോൾ, കഴിഞ്ഞ ദിവസം അൽ ഗെവീഫാത്തിൽ 47.1 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടിരുന്നു. മെയ് 15 ന് താപനില ചെറുതായി കുറഞ്ഞിരുന്നു. പിന്നീട് കൽബയിൽ 44.6 ഡിഗ്രി സെൽഷ്യസ് ഉയർന്നു.

കാലാവസ്ഥാ പ്രവചനം അനുസരിച്ച് അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts