കെട്ടിടങ്ങളിലും മറ്റു സൗകര്യങ്ങളിലും സുരക്ഷാ നടപടികളുടെ പ്രയോഗം ഉറപ്പാക്കുന്നതിനും എമിറേറ്റിലെ ജീവനും സ്വത്തിനും സംരക്ഷണം വർദ്ധിപ്പിക്കുന്നതിനുമായുള്ള ഒരു ഫീൽഡ് സർവേ സംരംഭം അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ആരംഭിച്ചു.
ഈ ഫീൽഡ് സർവേ സംരംഭത്തിൽ പരിശോധനാ സംഘങ്ങൾ സ്മോക്ക് ഡിറ്റക്ടറുകൾ, അഗ്നിശമന ഉപകരണങ്ങൾ, ഒഴിപ്പിക്കലിനുള്ള അടിയന്തര സൂചനകൾ, സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് ഉപകരണങ്ങളും നൽകും. എമിറേറ്റിലെ വ്യാവസായിക, വാണിജ്യ, സേവന മേഖലകളിലെല്ലാം ഫീൽഡ് സർവേ നടത്തും.
Abu Dhabi Civil Defence Authority, in cooperation with strategic partners, has launched the Field Survey initiative to ensure application of safety measures, including smoke detectors and evacuation signage, in industrial, commercial and service sector buildings in #AbuDhabi. pic.twitter.com/hIZDRkRSdX
— مكتب أبوظبي الإعلامي (@ADMediaOffice) May 16, 2023