നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെ താനൂർ സ്വദേശി അജ്മാനിൽ കുഴഞ്ഞുവീണു മരിച്ചു.

While preparing to come home, a native of Tanur collapsed and died in Ajman.

നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെ താനൂർ സ്വദേശി അജ്മാനിൽ കുഴഞ്ഞുവീണു മരിച്ചു.

താനൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌തീൻകുട്ടി (46) യാണ് മരിച്ചത്. നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നതിന് ഇടയിൽ ആണ് മരണം സംഭവിക്കുന്നത്. മൊയ്‌തീൻകുട്ടി അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ്‌ ഹിജാസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!