ദുബായ് മാൾ പാലത്തിന് ശേഷം ഷാർജയിലേക്കുള്ള ദിശയിൽ ഷെയ്ഖ് സായിദ് റോഡിൽ ഒരു വാഹനാപകടം റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
ഗതാഗതകുരുക്ക് പ്രതീക്ഷിക്കണമെന്നും സ്ഥലത്തിന് സമീപം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.