ഇസ്താംബൂളിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന ടർക്കിഷ് എയർലൈൻസ് TK003 വിമാനം ബുഡാപെസ്റ്റിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് 11 വയസ്സുള്ള കുട്ടി മരിച്ചു.
ബോധരഹിതനായ കുട്ടിയ്ക്ക് അടിയന്തിര വൈദ്യസഹായം നൽകിയിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് വാർത്താ ഏജൻസി MTI റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.