ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു
അബുദാബിയിലേക്കുള്ള ദിശയിൽ അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് മുമ്പാണ് അപകടമുണ്ടായതെന്നും നിലവിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നുമാണ് ദുബായ് പോലീസ് ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.