ദുബായ് ഊദ് മേത്ത സ്ട്രീറ്റിൽ ഇന്ന് പുലർച്ചെ വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു.
വാഫി പാലത്തിന് നേരെയാണ് അപകടമുണ്ടായതെന്നും ഇതുമൂലം നിലവിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
https://twitter.com/i/status/1668473436547473408