ദുബായ് വാർത്തയിൽ മെയ് മാസം ആയുർമന ആയുർവേദ & പഞ്ചകർമ്മ സെന്റർ നടത്തിയ കോണ്ടെസ്റ്റിൽ വിജയിയായ ആശാ രാകേഷ് ജൂൺ 15 ന് ദുബായ് വാർത്തയുടെ സ്റ്റുഡിയോയിൽ നിന്നും സമ്മാനം സ്വീകരിച്ചു.
അൽ ഐനിൽ താമസിക്കുന്ന ആശാ രാകേഷ് കായംകുളം സ്വദേശിയാണ്. രാകേഷ് AS Engineering എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 500 ദിർഹത്തിന്റെ ആയുർമന ആയുർവേദ & പഞ്ചകർമ്മ സെന്ററിന്റെ treatment voucher ആണ് സമ്മാനമായി ലഭിച്ചത്.