ഇസ്ലാമിക മാസമായ ദുൽ ഹിജ്ജയുടെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് ഞായറാഴ്ച ബ്രൂണെയിൽ കണ്ടില്ലെന്ന് ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. അതിനാൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ )യുടെ ആദ്യ ദിവസം ജൂൺ 29 വ്യാഴാഴ്ച ആയിരിക്കും. അറഫാ ദിനം ജൂൺ 28 ബുധനാഴ്ചയാണ്.
ചന്ദ്രക്കലയെ നീരീക്ഷിക്കാൻ യുഎഇയുടെയും സൗദി അറേബ്യയുടെയും ചന്ദ്രദർശന സമിതികളും ഇന്ന് രാത്രി യോഗം ചേരുന്നുണ്ട്.