ബലിപെരുന്നാളിന് ദുബായിൽ 4 ദിവസത്തെ പാർക്കിംഗ് സൗജന്യം

Free parking in Dubai for 4 days on Eid

ബലിപെരുന്നാളിന് ദുബായിൽ 4 ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഇതനുസരിച്ച് 2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളിയാഴ്ച വരെ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ പണമടച്ചുള്ള സോണുകളിൽ പാർക്കിംഗ് ഫീസ് ബാധകമായിരിക്കില്ല. ജൂലൈ 1 ശനിയാഴ്ച മുതൽ ഫീസ് ബാധകമായിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!