അബുദാബിയിൽ നാളെ മുതൽ ജൂലൈ 1 രാവിലെ വരെ പാർക്കിംഗും ടോളുകളും സൗജന്യം.

Parking and tolls are free in Abu Dhabi from tomorrow until the morning of July 1.

ബലിപെരുന്നാളിനോടനുബന്ധിച്ച്  അബുദാബിയിൽ നാളെ മുതൽ ജൂലൈ 1 രാവിലെ വരെ പാർക്കിംഗ് ഫീസും ടോൾ ചാർജുകളും സൗജന്യം.

നാളെ 2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 1 ശനിയാഴ്ച രാവിലെ 7:59 വരെ “MAWAQiF ഉപരിതല പാർക്കിംഗ് ഫീസ് സൗജന്യമായിരിക്കും. മുസഫ M-18 ട്രക്ക് പാർക്കിംഗ് ലോട്ടിലെ പാർക്കിംഗ് ഫീസും സൗജന്യമായിരിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. നാളെ ജൂൺ 27 മുതൽ ജൂലൈ 1 ശനിയാഴ്ച രാവിലെ 6.59 വരെ ടോൾ ഗേറ്റ് ഫീസും സൗജന്യമായിരിക്കും.

ജൂലൈ 1 ശനിയാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയും) ടോൾ ഗേറ്റ് ഫീസ് വീണ്ടും സജീവമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!