ബലി പെരുന്നാളിന്റെ വരവറിയിക്കാൻ ദുബായിലെ 7 ഇടങ്ങളിൽ പീരങ്കി വെടി മുഴക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
ബരാഹ ഏരിയ (Baraha area ),നാദ് അൽ ഹമർ ഏരിയ (Nad Al Hamar area),മൻഖൂൽ ഏരിയ (Mankhool area),സബീൽ ഏരിയ (Zabeel area),ഉമ്മു സുഖീം ഏരിയ (Umm Suqeim area),നാദ് അൽ ഷെബ ഏരിയ (Nad Al Sheba area) എന്നിവിടങ്ങളിലാണ് പീരങ്കി വെടി മുഴങ്ങുക.