ബലിപെരുന്നാൾ ആശംസകൾ നേർന്ന് ദുബായ് ഭരണാധികാരി

Ruler of Dubai wishes Eid Al Adha

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബലിപെരുന്നാൾ (Eid Al Adha ) വേളയിൽ എല്ലാ അറബ്, ഇസ്ലാമിക ജനതയ്ക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു.

”എമിറേറ്റ്‌സിലെ ജനങ്ങൾക്കും എല്ലാ അറബ്, ഇസ്‌ലാമിക ജനതയ്ക്കും ഈദ് അൽ-അദ്ഹയുടെ വേളയിൽ ആരോഗ്യത്തിന്റെയും സമാധാനത്തിന്റെയും പുതുവത്സരാശംസകൾ, ദൈവം നമുക്കും മുസ്ലിം ജനതയ്ക്കും സുരക്ഷിതത്വം നൽകട്ടെ” ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!