ഷാർജയിലെ മെയ്‌സലൂൺ ഏരിയയിൽ ഇന്ന് ജൂൺ 28 ബുധനാഴ്ച രാവിലെ റെസിഡൻഷ്യൽ യൂണിറ്റിൽ ചെറിയ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞയുടൻ ഷാർജ സിവിൽ ഡിഫൻസിൽ നിന്നുള്ള സംഘമെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും മറ്റ് യൂണിറ്റുകളിലേക്ക് തീ പടർന്നില്ലെന്നും അധികൃതർ അറിയിച്ചു.
കടപ്പാട് : ഖലീജ് ടൈംസ്