ഇന്നും നാളെയും ദുബായിലെ ചില പ്രധാന റോഡുകളിൽ കാലതാമസം നേരിടുമെന്ന് ആർടിഎ

RTA to expect delays on some major roads in Dubai today and tomorrow

ഇന്ന് ജൂലൈ 1 ശനി, നാളെ ജൂലൈ 2 ഞായർ ദിവസങ്ങളിൽ ദുബായിലെ ചില പ്രധാന റോഡുകളിൽ കാലതാമസം നേരിട്ടേക്കാമെന്ന്  ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

വൈകുന്നേരം 7 മണി മുതൽ പുലർച്ചെ 2 മണി വരെ അൽ സഫ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, അൽ ബദാ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കാലതാമസം നേരിടുക. കൊക്കകോള അരീനയിൽ നടക്കുന്ന ഇവന്റുമായി ബന്ധപ്പെട്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!