പാരീസിൽ കലാപം : പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎഇ

Riots in Paris- UAE warns citizens

പാരീസിൽ നാലാം ദിവസവും കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ പാരീസിലുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി മുന്നറിയിപ്പ് പുറപ്പെടുവിച്ചു,

പാരീസിലെ പ്രകടന സ്ഥലങ്ങളിൽ നിന്ന് പൗരന്മാരോട് വിട്ടുനിൽക്കാനും എംബസി ആഹ്വാനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ, യുഎഇ പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 0097180044444 എന്ന നമ്പറിൽ വിളിക്കണമെന്നും എംബസി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!