ദുബായ് അൽ റബാത്ത് സ്ട്രീറ്റിൽ വാഹനാപകടം : ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

Car accident in Dubai Al Rabat Street: Dubai Police with warning

ദുബായിലെ അൽ റബാത്ത് സ്ട്രീറ്റിൽ ഇന്ന് രാവിലെ വാഹനാപകടമുണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള സ്ട്രീറ്റിലാണ് വാഹനാപകടമുണ്ടായത് . വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!