ദുബായിലെ അൽ ഖൈൽ സ്ട്രീറ്റിൽ ഇന്ന് ഉച്ചക്ക് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിൽ കുറിച്ചു. അൽ മറാബ സ്ട്രീറ്റിന് മുമ്പായി ജബൽ അലി ഭാഗത്തേക്കുള്ള ദിശയിലാണ് അപകടമുണ്ടായത്.
പ്രദേശത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.