ഫാൽക്കൺ ഇന്റർസെക്ഷൻ റോഡ് അടച്ചിടുന്നു : ജൂലൈ 23 വരെ ദുബായിലെ ചില റൂട്ടുകളിലെ ബസ് സർവീസുകൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പ്

Falcon Intersection Road Closure: Warning that bus services on some routes in Dubai may be delayed until July 23

ദുബായിലെ ഫാൽക്കൺ ഇന്റർസെക്ഷൻ റോഡ് താത്കാലികമായി അടച്ചതിനാൽ ജൂലൈ 23 വരെ ചില റൂട്ടുകളിൽ ബസ് സർവീസുകൾ വൈകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

6, 8, 9, 12, 15, 21, 29, 33, 44, 61, 61D, 66, 67, 83, 91, 93, 95, C01, C03, C05, C18, X13, X02, X23, E100, E306, E201, X92 & N55 എന്നീ ബസ് റൂട്ടുകളിലാണ് കാലതാമസം പ്രതീക്ഷിക്കുന്നത്.

ജൂലൈ 23 വരെ ദുബായിലെ ചില പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!