പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 15 ന് യുഎഇ സന്ദർശിക്കും.

Prime Minister Narendra Modi will visit the UAE on July 15.

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂലൈ 15 ശനിയാഴ്ച അബുദാബി സന്ദർശിക്കും.

യുഎഇയിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മോദി പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും ചർച്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!