യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രഖ്യാപിച്ചു
യുഎഇയിൽ ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജൂലൈ 21 വെള്ളിയാഴ്ച ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.