ഇസ്ലാമിക പുതുവർഷം : ഷാർജയിൽ പൊതുമേഖലയ്ക്ക് ജൂലൈ 20 മുതൽ 4 ദിവസത്തെ അവധി

Islamic New Year: 4 days holiday for public sector in Sharjah from July 20

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് ഷാർജ സർക്കാർ ജൂലൈ 20 വ്യാഴാഴ്ചയാണ് പൊതുമേഖലാ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്

2023 ജൂലൈ 20 വ്യാഴാഴ്ചയായിരിക്കും ഹിജ്‌രി പുതുവത്സര അവധി ലഭിക്കുകയെന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച ഹിജ്‌രി പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ എന്നിങ്ങനെ 4 ദിവസത്തെ അവധി ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!